'ബാർ കോഴ ഒത്തുതീർപ്പാക്കാൻ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു, ചെന്നിത്തലക്ക് ഒരു കോടി നല്‍കി'; ബിജു രമേശ്
ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കി. ജോൺ കല്ലാട്ട് മുഖേനയാണ് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെ എന്നും ബിജു രമേശ്.